IPL 2021- ജയിച്ചു തുടങ്ങാൻ RCB തോറ്റ് തുടങ്ങാൻ MI | Oneindia Malayalam

2021-04-02 74

MI Vs RCB Head to Head: IPL Stats
ഐപിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മല്‍സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകത കൂടി ഉദ്ഘാടന മല്‍സരത്തിനുണ്ട്.